Wednesday, April 1, 2009

ഹലോ

ഓഫീസില്‍ പുതിയ ഇന്റര്നെറ്റ് കണക്ഷന്‍ എടുത്തു. ഇന്നു ഞാന്‍ അവിടെനിന്നന്നു പോസ്റ്റ് ചെയ്യുന്നത്.

പിന്നെ, ഒരു കാര്യം എന്റെ SSLC എക്സാം കഴിഞു.
എന്റെ രജിസ്റ്റര്‍ നമ്പര്‍. 128389 ആന്നു.

1 comment:

പാവപ്പെട്ടവൻ said...

ഓഫീസില്‍ പുതിയ ഇന്റര്നെറ്റ് കണക്ഷന്‍ എടുത്തു

എന്റെ SSLC എക്സാം കഴിഞു.
ഇത് രണ്ടും പൊരുത്ത പെടുന്നില്ലല്ലോ ജസ്മിത്തേ പഠനം + ജോലി അതാണോ ശരി ???