Sunday, April 5, 2009

ഞാന്‍ പഠിക്കുന്നത് ദുബൈയിലാണ്.
ഞാന്‍ ബ്ലോഗന്റെ തുടക്കക്കാരനാണ്. അതുകൊണ്ടു തന്നെ എനിക്ക് ബ്ലോഗിനെ കുറിച്ച് ആരറിയാന്‍ വലിയ താത്പര്യമാന്ന്.
ബ്ലോഗിനെ കുറിച്ച് എനിക്ക് നിങ്ങള്ളില്‍ അറിവുളവരില് നിന്നും എനിക്കര്രിയന്നം.
പര്രഞ്ഞു തരാന്‍ ആഗ്രഹമുള്ളവര്‍ എനിക്ക് മെയില് ചെയ്യണ്ണം:


jasimt@gmail.com

Wednesday, April 1, 2009

ഹലോ

ഓഫീസില്‍ പുതിയ ഇന്റര്നെറ്റ് കണക്ഷന്‍ എടുത്തു. ഇന്നു ഞാന്‍ അവിടെനിന്നന്നു പോസ്റ്റ് ചെയ്യുന്നത്.

പിന്നെ, ഒരു കാര്യം എന്റെ SSLC എക്സാം കഴിഞു.
എന്റെ രജിസ്റ്റര്‍ നമ്പര്‍. 128389 ആന്നു.

Monday, October 6, 2008

ഇന്നു തിങ്കള്‍. ഞാന്‍ ഓഫീസ് കമ്പ്യൂട്ടറില്‍ നിന്നു പോസ്റ്റ് നിര്‍മിക്കുന്നു.

Thursday, September 25, 2008

ഇന്നു വ്യാഴം. ഇന്നു സ്കൂള്‍ പൂട്ടി. ഞ്ഞാന്‍ ഇന്നു എന്‍റെ കൂട്ടുക്കാരന്റെ വീട്ടില്‍ നോമ്പ് പിറക്കാന്‍ വന്നതാന്നു. നിഷാന്‍ എന്നന്നവന്റെ പേര്. ഇപ്പോള്‍ ഞ്ഞാന്‍ ഈ പോസ്റ്റ് നിര്‍മിക്കുന്നതും അവന്റെ വീട്ടില്‍ നിന്നാന്നു.

Monday, September 15, 2008

ഞാന്‍ അഹമ്മദ് ജാസിം. ഇതു എന്‍റെ ആദ്യത്തെ ബ്ലോഗ് ആണ്. ഇതില്‍ നിങ്ങള്‍ എല്ലാവരുടയൂം സഹകരണം എനിക്ക് തീര്ച്ചയായും വേണ്ടതുണ്ട്.