Thursday, September 25, 2008

ഇന്നു വ്യാഴം. ഇന്നു സ്കൂള്‍ പൂട്ടി. ഞ്ഞാന്‍ ഇന്നു എന്‍റെ കൂട്ടുക്കാരന്റെ വീട്ടില്‍ നോമ്പ് പിറക്കാന്‍ വന്നതാന്നു. നിഷാന്‍ എന്നന്നവന്റെ പേര്. ഇപ്പോള്‍ ഞ്ഞാന്‍ ഈ പോസ്റ്റ് നിര്‍മിക്കുന്നതും അവന്റെ വീട്ടില്‍ നിന്നാന്നു.

Monday, September 15, 2008

ഞാന്‍ അഹമ്മദ് ജാസിം. ഇതു എന്‍റെ ആദ്യത്തെ ബ്ലോഗ് ആണ്. ഇതില്‍ നിങ്ങള്‍ എല്ലാവരുടയൂം സഹകരണം എനിക്ക് തീര്ച്ചയായും വേണ്ടതുണ്ട്.