Monday, October 6, 2008

ഇന്നു തിങ്കള്‍. ഞാന്‍ ഓഫീസ് കമ്പ്യൂട്ടറില്‍ നിന്നു പോസ്റ്റ് നിര്‍മിക്കുന്നു.

Thursday, September 25, 2008

ഇന്നു വ്യാഴം. ഇന്നു സ്കൂള്‍ പൂട്ടി. ഞ്ഞാന്‍ ഇന്നു എന്‍റെ കൂട്ടുക്കാരന്റെ വീട്ടില്‍ നോമ്പ് പിറക്കാന്‍ വന്നതാന്നു. നിഷാന്‍ എന്നന്നവന്റെ പേര്. ഇപ്പോള്‍ ഞ്ഞാന്‍ ഈ പോസ്റ്റ് നിര്‍മിക്കുന്നതും അവന്റെ വീട്ടില്‍ നിന്നാന്നു.

Monday, September 15, 2008

ഞാന്‍ അഹമ്മദ് ജാസിം. ഇതു എന്‍റെ ആദ്യത്തെ ബ്ലോഗ് ആണ്. ഇതില്‍ നിങ്ങള്‍ എല്ലാവരുടയൂം സഹകരണം എനിക്ക് തീര്ച്ചയായും വേണ്ടതുണ്ട്.